Kunchukkurippukalമഴയുടെ ശബ്ദംഓലപ്പുരയുടെ മേൽക്കൂരയിൽ വീഴുന്ന മഴയ്ക്ക് ഒരു ശബ്ദം. കോൺക്രീറ്റിൽ വീഴുന്നതിന് മറ്റൊന്ന്. രണ്ടും മഴതന്നെ.5 August 2026·1 min